പട്ടാമ്പി: ലിബർട്ടി സ്ട്രീറ്റിൽ ചന്തപ്പുരയിൽ അബ്ദുൽ ഖാദർ (മണി -68) നിര്യാതനായി. ഭാര്യ: സൈദാബി. മക്കൾ: അബ്ദുൽ സലീം, അനീസ്, ജെസ്ന, നൈമ, നാജി. മരുമക്കൾ: ലൈസ, ജാഫർ, നാസർ, അൻസാർ, റംഷി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.