പാപ്പിനിശ്ശേരി: അരോളിയിലെ ടി.വി. ദിനേശൻ (49-സി.പി.എം. അരോളി ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: നന്ദിനി പടിഞാറ്റയിൽ. മക്കൾ: ധനുർദേവ്, ഹൃദയദേവ്. മാതാവ്: തീയ്യഞ്ചേരി വീട്ടിൽ ചന്ദ്രമതി. പിതാവ്: പരേതനായ മേലേത്ത് ശേഖരൻ നമ്പ്യാർ. സഹോദരൻ: ടി.വി. രാജേഷ്. സഞ്ചയനം: വെള്ളിയാഴ്ച.