പട്ടാമ്പി: ഗ്രീൻ പാർക്കിൽ പോത്തൻപറമ്പിൽ ഇണ്ണീൻകുട്ടിയുടെ ഭാര്യ സുബൈദ (മാളുമ്മു -72) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.