കൽപകഞ്ചേരി: മഞ്ഞച്ചോല കൈനിക്കര അബ്ദുൽ മജീദിന്റെ മകൾ വഫ (22) നിര്യാതയായി. വളവന്നൂർ അൻസാർ അറബിക് കോളജ് എം.എ വിദ്യാർഥിനിയാണ്. മാതാവ്: ഫാരിഷ. സഹോദരങ്ങൾ: മുഫീദ, സബു.