രാമപുരം: പനങ്ങാങ്ങര കല്ലൻകുന്നൻ മുഹമ്മദ് (76) നിര്യാതനായി. പുരാവസ്തു, നാണയം, സ്റ്റാമ്പ്, കറൻസി എന്നിവ ശേഖരിച്ചിരുന്നു. മലപ്പുറം ന്യുമിസ്മാറ്റിക് സൊസൈറ്റിയുടെ സ്ഥാപകാംഗമാണ്.
ഭാര്യമാർ: സൈനബ (മങ്കട ചേരിയം), തിത്തുമ്മ (കടന്നമണ്ണ). മക്കൾ: ഫൈസൽ, ഷൗക്കത്ത്, ഷംഷീർ, ജാസ്മിൻ, ജസീറ, മുബഷിറ. മരുമക്കൾ: നാസർ, ഖിളർ ബാബു, വാവ, സൈഫുന്നീസ, നഷീദ, ഫസീല. സഹോദരങ്ങൾ: സുലൈമാൻ, അബ്ബാസ് മൗലവി, ഹക്കീം, ഫാത്തിമ, സുബൈദ, ശരീഫ.