നീലേശ്വരം: ഉപ്പിലിക്കൈ മോനാച്ചയിലെ എം. ബാലന്റെ ഭാര്യ പുതിയടത്ത് ജാനകി (68) നിര്യാതയായി.മക്കൾ: പ്രീത (ഹൈദരാബാദ്), പ്രദീപൻ (ഓട്ടോ ഡ്രൈവർ), രാജീവൻ (നിർമാണ തൊഴിലാളി). മരുമക്കൾ: ബീന (ചെമ്പ്രകാനം), രമ്യ (ചാലിങ്കാൽ).
സഹോദരങ്ങൾ: ചന്ദ്രൻ (സി.പി.ഐ തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റി അംഗം), തങ്കമണി (ഈയ്യക്കാട്), രമണി, രാജഗോപാലൻ (ചെറുവത്തൂർ ബി.ആർ.സി ട്രെയിനർ, എ.കെ.എസ്.ടി.യു സംസ്ഥാന കൗൺസിൽ അംഗം), പരേതരായ ലക്ഷ്മി (ഈയ്യക്കാട്), കുഞ്ഞമ്പു (നടക്കാവ്)