നീലേശ്വരം: ചിറപ്പുറത്തെ ഖദീജ അപ്പാട്ടില്ലത്ത് (65) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി.
മക്കൾ: സുബൈർ, സെറീന. മരുമക്കൾ: കുഞ്ഞബ്ദുല്ല, സെറീന.
സഹോദരങ്ങൾ: അബ്ദുൽ റസാഖ്, ഇബ്രാഹിം, ദൈനബി, സുഹറ, ജമീല, കുഞ്ഞാസിയ, പരേതനായ ഇബ്രാഹിം.