നിലേശ്വരം: കണിച്ചിറ ശ്രീപ്രഭയിലെ പരേതനായ കോടോത്ത് കുഞ്ഞിമംഗലം നാരായണൻ നമ്പ്യാരുടെയും ഗൗരിയമ്മയുടെയും മകൾ മാപ്പിലാങ്കാട്ട് കൂക്കൾ രജനി (57) നിര്യാതയായി.
ഭർത്താവ്: പുറവങ്കര പ്രഭാകരൻ (ലോട്ടറി തൊഴിലാളി യൂനിയൻ സി.ഐ.ടി.യു. ജില്ല പ്രസിഡന്റ്). മക്കൾ: പൃഥ്വിരാജ് (എൻജിനീയർ ദുബൈ), പ്രവീൺ രാജ് (അക്ബർ ട്രാവൽസ് ബഹ്റൈൻ).
മരുമക്കൾ: സുബിത (മൂന്നാകടവ്), കീർത്തന (കടന്നപ്പള്ളി). സഹോദരങ്ങൾ: ബലരാമൻ (പെരിയ), ജയശ്രീ (പെരിയ), വിജശ്രീ (കാഞ്ഞങ്ങാട്), പരേതരായ ചിദംബരൻ, ശ്യാം സുന്ദർ.