പെരുമ്പള: സി.പി.ഐ പാലിച്ചിയടുക്കം ബ്രാഞ്ച് സെക്രട്ടറി കെ. സുകുമാരന്റെ മകൾ ആരതി (24) നിര്യാതയായി. മാതാവ്: കെ. ലത (സി.പി.ഐ പാലിച്ചിയടുക്കം ബ്രാഞ്ച് മെംബർ). സഹോദരങ്ങൾ: സുകന്യ, ആതിര.