മാനന്തവാടി: കല്ലോടി ഇലഞ്ഞിക്കുഴി ജോസഫിന്റെ ഭാര്യ ചിന്നമ്മ (68) നിര്യാതയായി. മക്കൾ: ബിന്ദു, ജിഷ (ഫുഡ് സേഫ്റ്റി ഓഫിസ്, ബത്തേരി). മരുമക്കൾ: ജോസ് നെടും തൊട്ടിക്കാലയിൽ, ബിനു കൊച്ചുകുളത്തിങ്കൽ (ജി.യു.പി.എസ്, തരുവണ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കല്ലോടി സെയ്ന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ.