മാനന്തവാടി: കാട്ടിക്കുളം ഉപ്പുവീട്ടിൽ പരേതനായ മൈക്കിളിന്റെ മകൻ പ്രിൻസ് (40) നിര്യാതനായി. എറണാകുളത്ത് വെച്ച് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു. മാതാവ്: എൽസി മൈക്കിൾ. സഹോദരങ്ങൾ: മോളി മൈക്കിൾ, ജോൺസ് മൈക്കിൾ. സംസ്കാരം പിന്നീട് എടയൂർക്കുന്ന് ചാവറ കുര്യാക്കോസ് ദേവാലയ സെമിത്തേരിയിൽ.