മാനന്തവാടി: ചെറുപുഴ കപ്പലുമാക്കൽ ഡേവിസ് ജോസഫ് (55) നിര്യാതനായി. ഭാര്യ: ഷിജി (ഐ.സി.ഡി.എസ് ഓഫിസ് മാനന്തവാടി). മക്കൾ: ജുവൽ ജോഡേവിസ്, പേൾ മരിയ ഡേവിസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.