മാനന്തവാടി: കമ്മന കാരപ്പറമ്പിൽ ശിവദാസൻ (57) നിര്യാതനായി. കമ്മനയിൽ വർഷങ്ങളായി ചായക്കട നടത്തിവരുകയായിരുന്നു. ഭാര്യ: ശാരദ. മക്കൾ: ശരണ്യ, ശരത്. മരുമകൻ: സുജിത്.