തുവരിമല: കരടിപ്പാറ പരേതനായ സുലൈമാൻ പറമ്പത്തിന്റെ ഭാര്യ ഫാത്തിമ പന്തപ്പിലാക്കൽ നിര്യാതയായി. മക്കൾ: മൊയ്തീൻ കോയ, നഫീസ, ആമിന, നാസർ, സുഹറ, അസൈനാർ. മരുമക്കൾ: സഫിയ, ഹൈദ്രൂസ്, മൊയ്തീൻകുട്ടി, ബിയ്യ, മുഹമ്മദ്, നൗഷിബ.