ചുള്ളിയോട്: റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ആനപ്പാറ തച്ചപ്പിള്ളിൽ ടി.പി. ജയസിംഹൻ (75) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി. മക്കൾ: പ്രവീൺ, കീർത്തി. മരുമക്കൾ: ദിവ്യ, ഐശ്വര്യ.