ചാവക്കാട്: ഗുരുവായൂർ ചെറുവത്തൂർ ഏജൻസി ഉടമ പാലയൂർ ചെറുവത്തൂർ പരേതനായ കൊച്ചപ്പന്റെ മകൻ ജോസ് (60) നിര്യാതനായി.
ഭാര്യ: ലീന. മക്കൾ: സാഞ്ചസ്, അപർണ. മരുമക്കൾ: വർഷ, ഡെൽവിൻ ഷാജി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ.