ചാവക്കാട്: അമൃത സ്കൂളിന് കിഴക്കുവശം താമസിക്കുന്ന കറുപ്പംവീട്ടിൽ കോഴിശ്ശേരി പരേതനായ കുഞ്ഞാമുണ്ണിയുടെ മകൻ പുളിച്ചാറം വീട്ടിൽ ഉബൈദ് (88) നിര്യാതനായി.
ഭാര്യ: സാറു. മക്കൾ: ഇമാമുദ്ദീൻ, ഇസ്മായിൽ, ബശീർ, ജമീല, താഹിറ, ശൈല. മരുമക്കൾ: നൂറുദ്ദീൻ, നാസർ, ഷജി, ശംന, നജുമ.