ചാഴൂർ: ചേറ്റക്കുളം നെല്ലിപ്പറമ്പിൽ ശങ്കരൻ (90) നിര്യാതനായി. ചാഴൂർ എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: നളിനി (റിട്ട. അധ്യാപിക). മക്കൾ: ലീന, ലാൽസൺ, ലെജിൽ, ലിജോയ്. മരുമക്കൾ: രാമചന്ദ്രൻ, സിന്ധു, മീന, സബിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.