മുണ്ടൂർ: ചിറ്റാട്ടുകര തോമകുട്ടിയുടെ മകൻ റാഫേൽ (66) നിര്യാതനായി. ഭാര്യ: പുഷ്പ (റിട്ട. കെ.എസ്.എഫ്.ഇ). മക്കൾ: ഫ്രഡി, കാതറിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മുണ്ടൂർ കർമല മാതാ ദേവാലയത്തിൽ.