കല്ലടിക്കോട്: കളിപ്പറമ്പിൽ മൊയ്തുണ്ണി (69) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സലീം, സലീന, സമീറ, ശബാന. മരുമക്കൾ: കബീർ, ഫൈസൽ, അസ്കർ, ഷമീറ.