പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് വാലിപ്പറമ്പിൽ കെ. മുഹമ്മദ് (ടൈലർ മുഹമ്മദ്-80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഹക്കീം, (കെ.എ.ടി.എഫ് ജില്ല ജനറൽ സെക്രട്ടറി, അധ്യാപകൻ മണ്ണൂർ എ.യു.പി സ്കൂൾ), നസീമ, റഷീദ, സഫിയ, ബുഷ്റ.
മരുമക്കൾ: പി.എം. അബ്ദുൽ റസാക്ക്, ഹസ്സൻ, ഇസ്മയിൽ, റഷീദ്, എൻ. സാബിറ (എ.എം.യു.പി സ്കൂൾ പൂവ്വത്താണി).