മലപ്പുറം: കോൽമണ്ണ പരേതനായ ചപ്പങ്ങക്കാട്ടിൽ കോയാമു ഹാജിയുടെ മകൻ അബ്ദുൽ കരീം (72) നിര്യാതനായി. ഭാര്യ: റഷീദ.
മക്കൾ: സഹല, ഷഹന, സഹർഷാദ്, അസ്ലം. മരുമക്കൾ: അബ്ദുല്ല പട്ടർക്കടവ്, പരേതനായ സൈനുദ്ദീൻ (വറ്റലൂർ), റഫീക് മാണൂർ, അൻഷിബ മഞ്ചേരി. സഹോദരങ്ങൾ: ഷംസുദ്ദീൻ, സാജിറ, ബുഷ്റ, ആരിഫ്, നജ്മ, പരേതരായ ഹസ്സൻ, ഷഹീദ.