വേങ്ങര: എ.ആർ നഗർ യാറത്തുംപടി മുക്കിൽപീടിക പാലമഠത്തിൽ ചോലക്കൽ ഖദീജ (65) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാൻ കൊടശ്ശേരി. മക്കൾ: മുഹമ്മദ് അഷ്റഫ്, ജസ്മീറ, അമീർ, അൻവർ, റസീന, ഹംസ, നൗഫ.
മരുമക്കൾ: പി.ടി. അബു (വി.കെ പടി), സമീർ (പരപ്പനങ്ങാടി), സുബൈദ, ശബ്ന, റുക്സാന ഷഹനാസ്, പരേതനായ സിദ്ദീഖ് (കുന്നുംപുറം).