തുവ്വൂർ: പൂളമണ്ണയിലെ തെച്ചിയോടൻ അബ്ദുൽ കരീം ഹാജി (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജസീന, ഫാരിഷ, ജർഷാദ്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, അഷ്റഫ്, അജിഷ.