ഉളേള്യരി: മുണ്ടോത്ത് കൊമ്മോട്ടുകണ്ടി ആയിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: ഹസ്സൻകുട്ടി, ഹമീദ്, അബ്ദുല്ല, അബൂബക്കർ, നബീസ, ജമീല, മറിയം, സുബൈദ. മരുമക്കൾ: റാബിയ, അസ്മ, സുലൈഖ, സൽമത്ത്, അസീസ്, കോയ, അബ്ദുറഹിമാൻ, പരേതനായ മമ്മു.