പേരാമ്പ്ര: തണ്ടോറപ്പാറയിലെ പുത്തൻപുരയിൽ മീത്തൽ കനിയായി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണാളൻ. മക്കൾ: പരേതനായ ഗോവിന്ദൻ, നാരായണൻ, രാജൻ, കമല, ശാന്ത, ബാബു, മോളി. മരുമക്കൾ: കമല (കാരയാട്), തങ്കം (വേളം), റീന (എരമംഗലം), ദാമോദരൻ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), ബിൻസിമോൾ (പാലേരി), രാജൻ (കാരയാട്), പരേതനായ വിജയൻ (കരുവണ്ണൂർ).