പാലേരി: ഇളവനിടത്തിൽ മൊയ്തു (74) നിര്യാതനായി. ഭാര്യ: വണ്ണത്തിപറമ്പിൽ സഫിയ. മക്കൾ: നൗഫൽ, നദീർ, സൽമ. മരുമക്കൾ: റസീന (കൊയിലാണ്ടി), ഹർഷിന തളീക്കര, പരേതനായ ബഷീർ (മണിയൂർ). സഹോദരങ്ങൾ: സൂപ്പി, ഇബ്രാഹിം, ബഷീർ, കുഞ്ഞയിഷ, ഫാത്തിമ, കുഞ്ഞാമി, പരേതനായ അമ്മത്.