ഫറോക്ക്: സ്രാങ്കുപടി നിസ മന്‍സിലില്‍ ചിറ്റാവീട് ചെറുവളപ്പില്‍ പരേതനായ ബിച്ചാവ ഹാജിയുടെ മകൻ അബ്ദുല്‍ റഹ്മാന് എന്ന കുഞ്ഞിക്കോയ (72) നിര്യാതനായി.
ഭാര്യ: ഖമറുന്നിസ. മക്കള്‍: ആസിയ റിന്‍സി, മുഹമ്മദ്ഹംറാസ്, അബ്ദുല്‍ ബാസിത്ത്.
മരുമക്കള്‍: അനീസ്, മുഫീദ, പരേതയായ ഫാത്തിമത്ത് സഹ്റ.