ഒല്ലൂര്‍: ക്രിസ്റ്റോഫര്‍ നഗര്‍ എസ്.എന്‍ റോഡില്‍ അവണപ്പിള്ളി പ്രഭാകരന്റെ മകന് ആസാദ് (പ്രകാശന് -63) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: ജിഷ്ണു, ജിഷ്മ. മരുമകന്: ജിഷ്ണു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടുക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.