അന്തിക്കാട്: പാന്തോട് വലയിൽ വീട്ടിൽ കുട്ടപ്പൻ (93) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററാണ്. ഭാര്യ: കുഞ്ചി (റിട്ട. ഹെഡ്മിസ്ട്രസ്, മുല്ലശ്ശേരി ഗവ. ഹൈസ്കൂൾ).
മക്കൾ: രാജീവ് (കുവൈത്ത്), സജീവ് (ഹെൽത്ത് സെന്റർ, തൃശൂർ), ബിജു (ദുബൈ). മരുമക്കൾ: സിലീഷ്യ, സവിത (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ദീപ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.