പട്ടാമ്പി: തിരുവേഗപ്പുറ ചെമ്പ്ര പൈലിപ്പുറം പട്ടന്മാർതൊടി അബൂബക്കർ (75)നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: റംലത്ത്, ജമീല, ഹഫ്സത്, കുബ്ര, ഫഹ്മിത.