പട്ടാമ്പി: വല്ലപ്പുഴ ചെമ്മൻകുഴി റഹ്മത്തങ്ങാടി ചെട്ടിത്തൊടി പൂവത്തുംകുഴി വീട്ടിൽ മുഹമ്മദ് (മാണി ആക്ക -78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജമീല, മുഹമ്മദ് മുസ്തഫ, ഖമറുന്നിസ, നൗഷാദ്, അബൂബക്കർ. മരുമക്കൾ: സുനീറ, ഷിഫ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചെമ്മൻകുഴി മഹല്ല് ഖബർസ്ഥാനിൽ.