എരിമയൂർ: മഞ്ഞളൂർ വള്ളിക്കാട്ടിൽ പരേതനായ ഇസ്മയിലിന്റെ ഭാര്യ ജമീല ഉമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് സലീം, പാരിജാൻ, നൂർജഹാൻ. മരുമകൾ: ഹസ്സൻകുട്ടി, ഷാഹുൽ ഹമീദ്, സലീന. സഹോദരങ്ങൾ: ഹംസ, അസീസ്, മുഹമ്മദ് അലി, സിദ്ദീഖ്, യൂസുഫ്, സുഹറ, നദീറ, മുംതാസ്.