പാലക്കാട്: പുതിയ കൽപാത്തി ഹേമന്തം വീട്ടിൽ പി.പി. ബാലസുബ്രഹ്മണ്യൻ (88) നിര്യാതനായി. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: വനജ. മക്കൾ: ഹേമ (റിട്ട. പോസ്റ്റ് ഓഫിസ്), വിജയ (ഭാരതീയ വിദ്യാഭവൻ, തൃശൂർ). മരുമക്കൾ: പി.എം. നാരായണൻ (റിട്ട. എസ്.ബി.ഐ), ടി.ജി. ഹരിഹരൻ (ന്യൂ ഇന്ത്യ അഷ്വറൻസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് മാട്ടുമന്ത ശ്മശാനത്തിൽ.