പുതുപ്പരിയാരം: നെഹ്റു കോളനി അഞ്ജലി വീട്ടിൽ കെ. മാധവ ചന്ദ്രൻ (68) നിര്യാതനായി. സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസ് സെക്രട്ടറിയാണ്. ഭാര്യ: ടി.വി. പ്രേമകുമാരി.
മക്കൾ: അരുൺ ചന്ദ്രൻ (ദുബൈ), അഞ്ജലി ചന്ദ്രൻ (ലണ്ടൻ). മരുമകൾ: ബിനിത അരുൺ (ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.