പുത്തനങ്ങാടി: പള്ളിപ്പടിയിലെ പാതാരി ആമിന (90) നിര്യാതയായി. ഭർത്താവ്: പരേതനായ പാതാരി ഹംസ. മക്കൾ: മുസ്തഫ, മുഹമ്മദ് (മാനു), മുഹബ്ബത്ത്, ഖദീജ, നവാസ്.
മരുമക്കൾ: വൈശ്യർ ജമീല (പട്ടിക്കാട്), വെളുത്തേങ്ങാടൻ സാജിത (കടുങ്ങപുരം), പാറയിൽ അബ്ദുറഹിമാൻ (മുള്ള്യാകുർശി), പട്ടുക്കുത്ത് അബ്ബാസ് (കൊളത്തൂർ), പള്ളിയാലിൽ ജസ്ന (വേരുംപിലാക്കൽ).