വെളിയങ്കോട്: കിണർ സ്റ്റോപ് പരിസരത്ത് (കച്ചേരിപുറായിൽ) കാദിയാരകത്ത് കാക്കത്തറയിൽ മരക്കാർ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ഷാനി, അനീഷ്. മരുമക്കൾ: അബൂബക്കർ, ജസീല.