രാമപുരം: പള്ളിപ്പടിയിലെ വരിക്കോടൻ അബ്ദുൽ ഖാദർ (74) നിര്യാതനായി. മുൻ പ്രവാസിയും ഓട്ടോ തൊഴിലാളിയുമായിരുന്നു. മുമ്പ് നാറാണത്താണ് താമസിച്ചിരുന്നത്. ഭാര്യ: ഖദീജ കൊട്ടാരപറമ്പിൽ (പാങ്ങ്).
മക്കൾ: അബ്ദുൽ നാസർ, നസീറ, സറീന. മരുമക്കൾ: ബുഷ്റ (അരിപ്ര), അബ്ദുൽ ലത്തീഫ് (മമ്പാട്ടുമൂല), അബ്ദുൽ നാസർ (ഏലംകുളം). സഹോദരൻ: ഹുസൈൻ (റിട്ട. കോടതി).