ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി കല്ലിങ്ങൽ പരേതനായ തോമസിന്റെ മകൻ ബൈജു (49) നിര്യാതനായി. ചാലക്കുടി സിവിൽ സൈപ്ലസ് യൂനിയൻ തൊഴിലാളിയായിരുന്നു. ഭാര്യ: ഷീജ. മാതാവ്: മേരി. സഹോദരങ്ങൾ: ആനി, ലൂസി.