നടത്തറ: കൊഴുക്കുള്ളി അങ്കോലി വീട്ടിൽ പരേതനായ വേലുവിന്റെ മകൾ ശാന്ത (60) നിര്യാതയായി. സഹോദരങ്ങൾ: വിശ്വംഭരൻ, മോഹനൻ, തങ്കമണി, സത്യൻ.