ഉദുമ: കുന്നിൽ പള്ളിക്ക് സമീപം പരേതരായ പള്ളിക്കുഞ്ഞി അബ്ദുറഹ്മാൻ- ബീഫാത്തിമ്മ ദമ്പതികളുടെ മകൻ പി. ഉബൈദ് (70) നിര്യാതനായി. മലപ്പുറം വണ്ടൂരിലാണ് താമസം. ഭാര്യമാർ: സുലൈഖ, പരേതയായ ബീഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ ഖാലിഖ്, അബ്ദുൽ മനാഫ്. സഹോദരങ്ങൾ: പി. ഉസ്മാൻ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി, അബ്ദുൽ ഖാദർ, മാഹിൻ, ദൈനബി, സുലൈഖ, ആയിഷ, റുഖിയ.