മാനന്തവാടി: വെള്ളമുണ്ട പുന്നേലിൽ പരേതനായ പി.സി. കുര്യാക്കോസിന്റെ (റിട്ട. പഞ്ചായത്ത് സെക്രട്ടറി) ഭാര്യ വി.എം. ക്ലാരമ്മ (89) നിര്യാതയായി. വെള്ളമുണ്ട എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: പി.കെ. പ്രകാശ്, പി.കെ. പ്രസാദ്, പി.കെ. പ്രഭ. മരുമക്കൾ: മേരി ജോസ്, പാമി സെബാസ്റ്റ്യൻ, വി.ഐ. ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഒഴുക്കൻമൂല സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.