മാനന്തവാടി: കുഴിനിലം കണ്ണൻതൊടി ഷംസു (49) നിര്യാതനായി. ഭാര്യ: അനീഷ. മക്കൾ: നിയാസ്. നിജാസ്, നിദ, നിദില. മരുമക്കൾ: അഫ്നാസ്, നിഷാന.