ഇരിട്ടി: കൂട്ടുപുഴ പേരട്ടയിലെ പള്ളിയൻ ആമിന (74) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിയൻ മമ്മു. മക്കൾ: കുഞ്ഞിമ്മു, സക്കീന, സഫൂറ, സാജിറ, അബ്ദു (റിതാജ് ട്രേഡേഴ്സ് പേരട്ട), നിസാർ (എൻ.എസ് വെജിറ്റബ്ൾസ് പേരട്ട), ബഷീർ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഹംസ, സത്താർ, ശിഹാബ്, സഫിയ, റുക്സാന, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പേരട്ട സിദ്ദീഖ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.