തലശ്ശേരി: ചിറക്കര കണ്ടിക്കലിന് സമീപം ദീപം വീട്ടിൽ ബീന (63) നിര്യാതയായി. പരേതരായ പദ്മനാഭൻ-പത്മാവതി ദമ്പതികളുടെ മകളാണ്. ഭർത്താവ്: സുരേന്ദ്രൻ (ഇമ്പേരിയൽ ബേക്കറി, കൂത്തുപറമ്പ്). സഹോദരങ്ങൾ: ശോഭ, സുഷമ, പരേതയായ ഭാഗ്യലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കണ്ടിക്കൽ നിദ്രതീരം ശ്മശാനത്തിൽ.