കരിവെള്ളൂർ: അയത്രവയലിലെ അപ്യാൽ കരുണാകരൻ (68) നിര്യാതനായി. ഭാര്യ: കാർത്യായനി (ദിനേശ് ബീഡി, കരിവെള്ളൂർ). മക്കൾ: കവിത (കെ.പി.എച്ച്.സി.എസ്, കാസർകോട്), അനൂപ് (സിവിൽ പൊലീസ് ഓഫിസർ, കാസർകോട്). മരുമക്കൾ: സതീശൻ (ഇലക്ട്രീഷ്യൻ നീലേശ്വരം), ലിനിമ (പലിയേരി). സഹോദരങ്ങൾ: അപ്യാൽ നാരായണൻ (കുതിര്), അപ്യാൽ രാഘവൻ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, മുൻ പഞ്ചായത്ത് അംഗം), അപ്യാൽ തമ്പായി (അയത്രവയൽ), അപ്യാൽ രോഹിണി (കുണിയൻ).