ചെറുകുന്ന്: പള്ളിച്ചാലിലെ എം. അബ്ദുൾ ഖാദർ (68) നിര്യാതനായി. ഭാര്യ: സി.വി. ബുഷ്റ. മക്കൾ: സി.വി. മിഷാൽ (ദുബൈ), നഷ് വ, ഷാൻ. മരുമക്കൾ: ഷിഹാബ് (ദുബൈ),സഹല.
സഹോദരങ്ങൾ: നാസർ (ഖത്തർ), സലാം, സൈനബ, ബുഷ്റ, സാജിദ, പരേതനായ സിദ്ദീഖ്.