പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ ദീർഘകാലം മുഅദ്ദിനായിരുന്ന തട്ടാന്റെ പൊയിൽ അബൂബക്കർ ഹാജി (77) നിര്യാതനായി. പരേതരായ കുഞ്ഞബ്ദുല്ല മുസ് ലിയാരുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: പാത്തൂട്ടി. മക്കൾ: റഷീദ് (ദുബൈ), മുനീർ (ആശ്രയ ക്ലിനിക് പെരിങ്ങത്തൂർ), ജലീൽ (ഖത്തർ), അബ്ദുല്ല (ചെന്നൈ).
മരുമക്കൾ: സഫീറ (മേനപ്രം കുറ്റിയിൽ പീടിക), സഫീന (പുല്ലൂക്കര), ശബാന (ചൊക്ലി), ശർമിന (പുല്ലൂക്കര). സഹോദരങ്ങൾ: പരേതരായ ബഷീർ ഹാജി, ആസ്യ.