ആയഞ്ചേരി: രാമത്ത്കണ്ടിയിൽ ധന്യ (37) നിര്യാതയായി. പിതാവ്: പരേതനായ നാരായണൻ നമ്പ്യാർ. മാതാവ്: രാമത്ത് കണ്ടിയിൽ രാധ. ഭർത്താവ്: സുനിൽകുമാർ (കുറുന്തോടി, മണിയൂർ). മക്കൾ: നന്ദന, നയന. സഹോദരങ്ങൾ: രമ്യ (പന്തിരിക്കര), ശ്രീരാജ്.