ചാലിയം: മുരുകല്ലിങ്ങൽ പറവഞ്ചേരിപ്പാടം വെള്ളായിക്കോട്ട് സരള (62) നിര്യാതയായി. ഭർത്താവ്: കേലസം തൊടി പ്രഭാകരൻ. മക്കൾ: സന്തോഷ്, സജിത, സരിത, സബിത. മരുമക്കൾ: പ്രദീഷ്, ഷാജി, ലിൻജു, സിന്ധു.സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.